പേര് ചിലര്‍ ദുരുപയോഗം ചെയ്യുന്നു നേ​ഹ സ​ക്സേ​ന

Published : Jan 13, 2018, 05:06 PM ISTUpdated : Oct 05, 2018, 03:26 AM IST
പേര് ചിലര്‍ ദുരുപയോഗം ചെയ്യുന്നു നേ​ഹ സ​ക്സേ​ന

Synopsis

കൊച്ചി: പ​ല​രും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​ന്‍റെ പേ​രു​പ​യോ​ഗി​ച്ച് മ​റ്റു​ള്ള​വ​രെ പ​റ്റി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി ന​ടി നേ​ഹ സ​ക്സേ​ന. ത​ന്‍റെ സു​ഹൃ​ത്താ​ണ് ബ​ന്ധു​വാ​ണ് എ​ന്നൊ​ക്കെ പ​റ​ഞ്ഞ് ചി​ല​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​റ​ങ്ങു​ന്നു​ണ്ടെ​ന്നും ഇ​ത്ത​ര​ക്കാ​രെ വി​ശ്വ​സി​ക്ക​രു​തെ​ന്നു​മാ​ണ് ന​ടി ത​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ അ​റി​യി​ച്ച​ത്. ക​സ​ബ, മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​ന്പോ​ൾ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ൾ ചെ​യ്ത നേ​ഹ ഇ​പ്പോ​ൾ പു​റ​ത്തി​റ​ങ്ങി​യ സ​ഖാ​വി​ന്‍റെ പ്രി​യ​സ​ഖി എ​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​ണ്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പുതിയ ആഴ്ച; ബി​ഗ് ബോസിൽ 9 പേർ നോമിനേഷനിൽ
ജയസൂര്യ - വിനായകൻ ചിത്രം ‘ടൈറ്റൻസി’ന്റെ റിലീസ് ടീസർ എത്തി, ബുക്കിങ്ങിനും ആരംഭം