നേനേ രാജു നേനേ മന്ത്രി: തകര്‍പ്പന്‍ ലുക്കില്‍ റാണ

Published : Jun 06, 2017, 05:11 PM ISTUpdated : Oct 04, 2018, 06:07 PM IST
നേനേ രാജു നേനേ മന്ത്രി: തകര്‍പ്പന്‍ ലുക്കില്‍ റാണ

Synopsis

ബാഹുബലിയിലെ ഭല്ലാലദേവന്‍ എന്ന ഒറ്റക്കഥാപാത്രത്തിലൂടെ ഇന്ത്യയെമ്പാടുമുള്ള സിനിമാപ്രേമികളുടെ മനംകവര്‍ന്ന താരമാണ് റാണ ദഗ്ഗുബട്ടി. പ്രേക്ഷകരുടെ ആകാംക്ഷകള്‍ വാനോളം ഉയര്‍ത്തി ഇതാ റാണ നായകനാവുന്ന പുതിയ ചിത്രത്തിന്‍റെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നു. 

നേനേ രാജു നേനേ മന്ത്രി എന്ന ചിത്രം ആക്ഷന്‍ പശ്ചാത്തലത്തിലുള്ളതാണ്. കാജല്‍ അഗര്‍വാളും കാതറീന്‍ ട്രീസയുമാണ് നായികമാര്‍.തേജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് ദഗ്ഗുബട്ടിയാണ് നേനേ രാജു നേനേ മന്ത്രി നിര്‍മിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പൃഥ്വിരാജ്- വിപിൻദാസ് ചിത്രം; 'സന്തോഷ് ട്രോഫി'യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
ആസ്തി 400 കോടി, കോടീശ്വരപുത്രി, ഇഷ്ട നടനുമായി വിവാഹം; സം​ഗീത സ്വർണലിം​ഗം ആള് ചില്ലറക്കാരിയല്ല