നിവിന്‍ പോളി കളരിപ്പയറ്റ് പഠിക്കുന്നു!

By Web DeskFirst Published Aug 27, 2016, 9:28 AM IST
Highlights

നിവിന്‍ പോളി കളരിപ്പയറ്റ് പഠിക്കുകയാണ്. കായംകുളം കൊച്ചുണ്ണി എന്ന സിനിമയില്‍ അഭിനയിക്കുന്നതിനാണ് നിവിന്‍ പോളി കളരിപ്പയറ്റ് പഠിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ബോബി - സഞ്ജയ്‍യാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ബാഹുബലിയുടെ പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍ നടത്തിയ ഫയര്‍ ഫ്ലൈ ആണ് കായംകുളം കൊച്ചുണ്ണിയുടെയും ഏകോപനം നടത്തുന്നത്. ബാഹുബലിയുടെ സൗണ്ട് ഡിസൈനറായ സതീഷാണ് കായംകുളം കൊച്ചുണ്ണിയുടെ ശബ്‍ദ സന്നിവേശം ന‍ടത്തുന്നത്.

click me!