നിവിന്‍ പോളിയുടെ 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'!

By Web DeskFirst Published Sep 25, 2016, 9:22 AM IST
Highlights

നിവിന്‍ പോളി നായികനാകുന്ന പുതിയ സിനിമയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. പ്രേമം ഫെയിം അല്‍ത്താഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അഹാന കൃഷ്‍ണകുമാറും ഐശ്വര്യ ലക്ഷ്‍മിയുമാണ് നായികമാര്‍. കൃഷ്‍ണശങ്കര്‍, സിജു വില്‍സണ്‍, ഷറഫ് തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.

click me!