സോനം കപൂറിന് ജനീവയില്‍ വച്ച് വിവാഹം!

Web Desk |  
Published : Mar 27, 2018, 01:39 PM ISTUpdated : Jun 08, 2018, 05:53 PM IST
സോനം കപൂറിന് ജനീവയില്‍ വച്ച് വിവാഹം!

Synopsis

 സോനം കപൂറിന് ജനീവയില്‍ വച്ച് വിവാഹം!

അടുത്തിടെയാണ് ടീം ഇന്ത്യയുടെ നായകന്‍ വിരാട് കോലിയും നടി അനുഷ്‍ക ശര്‍മ്മയും വിദേശത്ത് വിവാഹിതയാത് വാര്‍ത്തയായിരുന്നു. സോനം കപൂറാണ് വിദേശത്ത് വച്ച് വിവാഹിതയാകാന്‍ ഒരുങ്ങുന്ന മറ്റൊരു നടി. ദീര്‍ഘകാലമായി സുഹൃത്തായിരുന്ന ആനന്ദ് അഹുജയാണ് വരന്‍. ലണ്ടിനല്‍‌ വച്ചായിരിക്കും വിവാഹം നടക്കുക എന്നായിരുന്നു നേരത്തെ സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നത്. എന്നാല്‍‌ ജനീവയില്‍ വച്ച് വിവാഹം നടത്താനാണ് പുതിയ തീരുമാനം.

രണ്ട് ദിവസങ്ങളായിട്ടായിരിക്കും വിവാഹച്ചടങ്ങുകള്‍ നടക്കുക. മെയ് 11നും 12നുമായിരിക്കും വിവാഹം. ഹിന്ദു മതാചാരപ്രകാരം വിവാഹം നടത്താനാണ് തീരുമാനം.

അതേസമയം, അക്ഷയ് കുമാറും രാധിക ആംപ്‍തെയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാഡ്മാൻ എന്ന ചിത്രത്തിലാണ് സോനം കപൂര്‍ ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ആണുങ്ങൾ പറയുന്നതു പോലെയല്ല, 20 എല്ലുകള്‍ ഒടിയുന്ന വേദനയാണ് പ്രസവ സമയത്ത് സ്ത്രീ അനുഭവിക്കുന്നത്'; പ്രതികരണവുമായി റോബിന്‍
തിയറ്ററില്‍ ചിരി, ബോക്സ് ഓഫീസില്‍ പണക്കിലുക്കം; 'മധുവിധു' 4 ദിവസം കൊണ്ട് നേടിയതെത്ര? കളക്ഷന്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍