
അഭിനയത്തിനായി എന്തും ചെയ്യുന്ന നടനാണ് പൃഥ്വിരാജ്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സ്വന്തം വീഴ്ച ഇപ്പോള്‍ പൃഥ്വി ട്വീറ്റ് ചെയ്തിരിക്കുകയാണ്.
എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ രംഗമാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് പൃഥ്വിയെ ഓര്‍മ്മപ്പെടുത്തിയത്. ഈ സിനിമയുടെ ഗാന ചിത്രീകരണത്തിനിടെ പൃഥ്വിരാജ് തെന്നി വീണത്. അതിന്‍റെ വീഡിയോ ഇപ്പോള്‍ പൃഥ്വി തന്നെ മറ്റൊരു ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് റീട്വീറ്റ് ചെയ്തിട്ടുണ്ട്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ