രോഗവിവരം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

Published : Sep 19, 2018, 05:41 PM IST
രോഗവിവരം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

Synopsis

 താന്‍ ആസ്ത്മ രോഗിയാണ് എന്നാണ് ഇപ്പോള്‍ ഹോളിവുഡില്‍ തിളങ്ങുന്ന പിസി വെളിപ്പെടുത്തിയത്

തന്‍റെ രോഗവിവരം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര. താന്‍ ആസ്ത്മ രോഗിയാണ് എന്നാണ് ഇപ്പോള്‍ ഹോളിവുഡില്‍ തിളങ്ങുന്ന പിസി വെളിപ്പെടുത്തിയത്. പ്രിയങ്ക അഭിനയിച്ച ഇന്‍ഹേലറിന്‍റെ പരസ്യം അടക്കമാണ് ബോളിവുഡ് സുന്ദരിയുടെ വെളിപ്പെടുത്തല്‍.

ഇതില്‍ എന്താണ് മറച്ചുവയ്ക്കാന്‍, ആസ്ത്മ എന്നെ കീഴ്പ്പെടുത്തും മുന്‍പ് ഞാന്‍ ആസ്ത്മയെ കീഴ്പ്പെടുത്തിയിരുന്നു. എന്നെ അറിയുന്നവര്‍ക്കെല്ലാം എനിക്ക് ഈ പ്രശ്നം ഉണ്ടെന്ന് അറിയാം. എന്‍റെ ഇന്‍ഹേലര്‍ എനിക്ക് ലഭിച്ചു. എന്‍റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ഈ രോഗാവസ്ഥ ഒരു തടസമായില്ല. പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
 

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും