
വൈന്‍ ഗ്ലാസ് തലയ്‍ക്കടിച്ചു പൊട്ടിച്ച് നടി പ്രിയങ്ക ചോപ്ര. അതിന്റെ വീഡിയോയും പ്രിയങ്ക ചോപ്ര ഷെയര്‍ ചെയ്‍തു.
അമേരിക്കന്‍ ടി വി ഷോയായായ ക്വാണ്ടികോയുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ പ്രിയങ്ക. എ കിഡ് ലൈക്ക് ജേക് ഇസ് ഇന്റ് ഇറ്റ് റൊമാന്റിക് തുടങ്ങിയവയാണ് പ്രിയങ്ക ചോപ്രയുടെതായി റിലീസ് ചെയ്യാനുള്ള സിനിമകള്‍.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ