പെരുമ്പാമ്പിനൊപ്പം നടി പൂനം കൗർ- വീഡിയോ

Published : Aug 27, 2016, 06:53 AM ISTUpdated : Oct 04, 2018, 04:23 PM IST
പെരുമ്പാമ്പിനൊപ്പം നടി പൂനം കൗർ- വീഡിയോ

Synopsis

നടി പൂനം കൗറിന് പാമ്പൊക്കെ വെറും നിസാരം. ഒരു കൂട്ടം പാമ്പുകളുടെ ഇടയിലേക്കാണ് യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലാതെ പൂനം കൗർ ഒരു പെരുമ്പാമ്പിന് ഒപ്പം ഒരു ജലസംഭരണിയില്‍ ഇറങ്ങിയത്. ഒരു റിയാലിറ്റി ഷോയ്ക്ക് വേണ്ടിയാണ് ഈ പ്രകടനം.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വീണ്ടും ഞെട്ടിക്കുന്ന എവിക്ഷന്‍; ബി​ഗ് ബോസില്‍ നിന്ന് എല്‍ദോ പുറത്തേക്ക്
രാജമൗലിയുടെ സംവിധാനത്തില്‍ പ്രഭാസ്; 'ഛത്രപതി' വീണ്ടും തിയറ്ററുകളിലേക്ക്, റീ റിലീസ് ട്രെയ്‍ലര്‍ എത്തി