'പൈപ്പിന്‍ ചോട്ടില് പൂക്കണ്' ഗാനത്തിന് ജനപ്രീതിയേറുന്നു, മനോഹരമായ ഗാനം കാണാം

Web Desk |  
Published : Nov 11, 2017, 03:12 PM ISTUpdated : Oct 04, 2018, 04:41 PM IST
'പൈപ്പിന്‍ ചോട്ടില് പൂക്കണ്' ഗാനത്തിന് ജനപ്രീതിയേറുന്നു, മനോഹരമായ ഗാനം കാണാം

Synopsis

 മലയാളത്തിന്‍റെ യുവതാരം നീരജ് മാധവന്‍ ആദ്യമായി നായക വേഷത്തിലെത്തുന്ന പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിലെ തീം ഗാനമെത്തി. നവാഗതനായഡോമിന്‍ ഡിസില്‍വയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റീബാ ജോണാണാണ് നായിക.

ടീസറിലൂടെ ഈ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന്റെ മുഴുവന്‍ ഗാനവുമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബിജിപാലിന്‍റെതാണ് സംഗീതം.

 ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍, ബോള്‍ഗാട്ടി, തെസ്‌നിഖാന്‍, തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ആ 25 മിനിറ്റിന് മാത്രം ബജറ്റ് 300 കോടി! 'വാരണാസി'യില്‍ ദൃശ്യവിസ്‍മയമാവുക ആ ഭാ​ഗം
നിവിന് ആശംസയുമായി മോഹന്‍ലാല്‍; താരനിബിഢമായി 'പ്രതിഛായ' ട്രെയ്‍ലര്‍ ലോഞ്ച്