രാധിക ആപ്തേയുടെ മറ്റൊരു നഗ്നരംഗം കൂടി ലീക്കായി

Published : Dec 02, 2016, 04:19 AM ISTUpdated : Oct 05, 2018, 01:30 AM IST
രാധിക ആപ്തേയുടെ മറ്റൊരു നഗ്നരംഗം കൂടി ലീക്കായി

Synopsis

മുംബൈ: രാധിക ആപ്തേയുടെ മറ്റൊരു നഗ്നരംഗം കൂടി ലീക്കായി. ഇപ്പോള്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന പുതിയ ചിത്രത്തിലെ രാധികയുടെ നഗ്നവീഡിയോ ആണ് ലീക്കായത്. ബൊംബാരിയ എന്നാണു ചിത്രത്തിന്റെ പേര്. ഇതില്‍ മേഘ്‌ന എന്ന കഥപാത്രമായാണു രാധിക എത്തുന്നത്. മൈക്കല്‍ ഇ വാര്‍ഡ് ആണ് ബോംബാരിയയുടെ സംവിധായകന്‍. 

മാഡ്‌ലി എന്ന് ഹ്രസ്വചിത്രത്തില്‍ രാധികയുടെ രംഗം ലീക്കായ അതേ സമയത്തു തന്നെയായിരുന്നു ഈ സിനിമയും ചിത്രീകരിച്ചിരിക്കുന്നത്.  അന്ന് അങ്ങനെ ഒരു രംഗം ലീക്കായപ്പോള്‍ ഈ ചിത്രത്തില്‍ നിന്നും ഇതു നീക്കം ചെയ്യണോ എന്നു ചോദിച്ചിരുന്നു. എന്നാല്‍ ഈ രംഗങ്ങള്‍ ചെയ്യാന്‍ രാധിക ധൈര്യം കാട്ടുകയായിരുന്നു എന്ന് സംവിധായകന്‍ മൈക്കല്‍ പറഞ്ഞു.

മേഘ്‌ന എന്ന ഫിലിം പബ്ലസിസ്റ്റിനെയാണു രാധിക ഇതില്‍ അവതരിപ്പിക്കുന്നത്. തെരുവില്‍ വച്ച് മേഘനയുടെ ഫോണ്‍ മോഷ്ട്ടിക്കപ്പെടുകയും ഫോണ്‍ തട്ടിയെടുത്തയാളെ മേഘ്‌ന പിന്തുടരുകയും ചെയ്യുന്നു. 

ബോളിവുഡ് താരത്തോടൊപ്പം മേഘ്‌ന കുളിക്കുന്നരംഗങ്ങള്‍ ഈ  ഫോണിലുണ്ട്. ഈ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്താകുമോ എന്ന ചിന്ത മേഘ്‌നയെ അസ്വസ്ഥയാക്കുന്നു. ഇതാണു ചിത്രത്തിന്‍റെ പ്രമേയം.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പ്രണയ സമ്മാനവുമായി ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ'; പുത്തൻ ഗാനം പുറത്ത്
അടിപട പൂരവുമായി ‘വിദ്യാർത്ഥി വിദ്യാർത്ഥിനികളെ’; റാപ്പർ ചന്ദൻ ഷെട്ടി ചത്രം ഫെബ്രുവരി 20ന്