കെജിഎഫ് നായകന്‍ യാഷിന്‍റെ അടക്കം ക​ന്ന​ഡ സി​നി​മാ​ലോ​ക​ത്തെ പ്ര​മു​ഖ​രു​ടെ വീ​ടു​ക​ളി​ൽ റെ​യ്ഡ്

Published : Jan 03, 2019, 04:09 PM ISTUpdated : Jan 03, 2019, 04:18 PM IST
കെജിഎഫ് നായകന്‍ യാഷിന്‍റെ അടക്കം ക​ന്ന​ഡ സി​നി​മാ​ലോ​ക​ത്തെ പ്ര​മു​ഖ​രു​ടെ വീ​ടു​ക​ളി​ൽ റെ​യ്ഡ്

Synopsis

നി​കു​തി അ​ട​യ്ക്കു​ന്ന കാ​ര്യ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​നും നി​ർ​മാ​ണ​ത്തി​ൽ കൂ​ടു​ത​ൽ ക​ള്ള​പ്പ​ണം ഇ​റ​ക്കി ലാ​ഭം കൊ​യ്യു​ന്ന​താ​യു​ള്ള പ​രാതി​യും ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് വി​വ​രം.

ബം​ഗ​ളൂ​രു: ക​ന്ന​ഡ സി​നി​മാ​ലോ​ക​ത്തെ പ്ര​മു​ഖ​രു​ടെ വീ​ടു​ക​ളി​ൽ റെ​യ്ഡ്. സൂ​പ്പ​ർ​താ​രം പു​നീ​ത് രാ​ജ്കു​മാ​ർ, ശി​വ രാ​ജ്കു​മാ​ർ, കെ​ജി​എ​ഫ് താ​രം യ​ഷ്, നി​ർ​മാ​താ​വ് റോ വെ​ങ്കി​ടേ​ഷ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് ആ​ദാ​യ​നി​കു​തി വി​ഭാ​ഗം റെ​യ്ഡ് ന​ട​ത്തു​ന്ന​ത്.

പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് റെ​യ്ഡ്. നി​കു​തി അ​ട​യ്ക്കു​ന്ന കാ​ര്യ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​നും നി​ർ​മാ​ണ​ത്തി​ൽ കൂ​ടു​ത​ൽ ക​ള്ള​പ്പ​ണം ഇ​റ​ക്കി ലാ​ഭം കൊ​യ്യു​ന്ന​താ​യു​ള്ള പ​രാതി​യും ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് വി​വ​രം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പ്രവചനാതീതമായ മുഖഭാവങ്ങള്‍; ഉർവ്വശിയും ജോജു ജോർജ്ജും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന 'ആശ'യുടെ സെക്കൻഡ് ലുക്ക് പുറത്ത്
ടോട്ടൽ ചിരി മയം; നാദിർഷ - വിഷ്ണു ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന 'മാജിക് മഷ്റൂംസ്'; പൊട്ടിച്ചിരിപ്പിക്കുന്ന ടീസർ പുറത്ത്