ഷാഹിദുമായും സെയ്‍ഫുമായും കങ്കണയുടെ ലിപ് ലോക്- ട്രെയിലര്‍ കാണാം

By Web DeskFirst Published Jan 8, 2017, 3:58 AM IST
Highlights

ത്രികോണ പ്രണയകഥയുമായി രംഗൂണ്‍. ഷാഹിദ് കപൂര്‍ സെയ്ഫ് അലിഖാന്‍, കങ്കണ റണൗത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു.

രണ്ടാം ലോക മഹാ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇതള്‍വിരിയുന്ന കഥയാണ് രംഗണ്‍ പറയുന്നത്. വിശാല്‍ ഭരദ്വാജ് ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

click me!