
ആകാംഷയോടെ കാത്തിരുന്ന ഫസ്റ്റ്ലുക്കിന് ശേഷം ടീസറിനായുള്ള കാത്തിരിപ്പിനിടെ അണിയറ പ്രവര്‍ത്തകരെയും ആരാധകരെയും ഞെട്ടിച്ച് 2.0 ടീസര്‍ എന്ന പേരില്‍ വീഡിയോ വ്യാപകായി പ്രചരിക്കുന്നു.
സ്വകാര്യ പ്രദര്‍ശനത്തിനിടെ സ്‌ക്രീനില്‍ നിന്ന് ഷൂട്ട് ചെയ്ത രീതിയിലുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ