വിവാഹം കഴിഞ്ഞു; പേര് മാറ്റി സാമന്ത

Published : Oct 13, 2017, 09:23 AM ISTUpdated : Oct 04, 2018, 07:42 PM IST
വിവാഹം കഴിഞ്ഞു; പേര് മാറ്റി സാമന്ത

Synopsis

ഹൈദരബാദ്: സാമന്ത റൂത്ത് പ്രഭു ഇനി ഇല്ല, ഇനി ഉള്ളത് സാമന്ത അക്കിനേനി. ആഘോഷമാക്കിയ ആ കല്യാണമാമാങ്കത്തിനു ശേഷം പേരിനൊപ്പമുള്ള വാല്‍ സാമന്ത വെട്ടി. നാഗചൈതന്യയുടെ ഭാര്യയായി മാറിയ തെന്നിന്ത്യന്‍ സുന്ദരി പേരിനൊപ്പമുള്ള വാല്‍ മാറ്റിയിരിക്കുകയാണ്.  നടന്‍ നാഗാര്‍ജ്ജുനയുടേയും, ലക്ഷ്മി ദഗ്ഗുബാട്ടിയുടേയും കുടുംബ പേരാണ് അക്കിനേനി. സാമന്തയുടെ ഈ തീരുമാനത്തിന് മികച്ച പിന്തുണയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഉയരുന്നത്. ഇന്ത്യന്‍ സംസ്‌കാരത്തെ സാമന്ത ബഹുമാനിക്കുന്നു എന്നതിന്റെ ഉദാഹരണമാണിതെന്ന് ട്വീറ്റുകള്‍ പറയുന്നു. ഈ മാസം ആദ്യമാണ് ഗോവയില്‍ വച്ച് സാമന്ത നാഗചൈതന്യ വിവാഹം നടന്നത്. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഇനിയിപ്പോള്‍ തുറന്നങ്ങ് പറയാം'; മോഹന്‍ലാല്‍ ചിത്രം ഉപേക്ഷിച്ചോ? മേജര്‍ രവിയുടെ പ്രതികരണം
എംടി ആ​ഗ്രഹിച്ച സിനിമ, മമ്മൂട്ടി നായകനായി വരുന്നു ആ വേറിട്ട ചിത്രം? ആദ്യമായി പ്രതികരിച്ച് ഹരിഹരന്‍