'സെല്‍ മി ദി ആന്‍സര്‍' സീസണ്‍-3ന് ശനിയാഴ്ച തുടക്കം

Published : Oct 12, 2018, 11:54 PM IST
'സെല്‍ മി ദി ആന്‍സര്‍' സീസണ്‍-3ന് ശനിയാഴ്ച തുടക്കം

Synopsis

മഹാപ്രളയത്തിന് ശേഷം കേരളത്തെ കൈപിടിച്ചുയര്‍ത്തുന്ന ദൗത്യത്തിലും പരിപാടി പങ്കാളിയാവും. അറിവിലൂടെ അതിജീവനം എന്നതാണ് സീസണ്‍-3ന്റെ മുദ്രാവാക്യം.  

ഏഷ്യാനെറ്റിന്റെ പ്രേക്ഷകപ്രീതി നേടിയ വിനോദ വിജ്ഞാന പരിപാടിയായ സെല്‍ മി ദി ആന്‍സര്‍ സീസണ്‍-3ന് ശനിയാഴ്ച തുടക്കം. മുകേഷ് ആണ് അവതാരകന്‍.

മഹാപ്രളയത്തിന് ശേഷം കേരളത്തെ കൈപിടിച്ചുയര്‍ത്തുന്ന ദൗത്യത്തിലും പരിപാടി പങ്കാളിയാവും. അറിവിലൂടെ അതിജീവനം എന്നതാണ് സീസണ്‍-3ന്റെ മുദ്രാവാക്യം. പ്രളയത്തിന്റെ ദുരിതം നേരിട്ടനുഭവിച്ചവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും പരിപാടിയില്‍ പങ്കെടുക്കുന്നതിന് പ്രത്യേക പരിഗണനയുണ്ടാവും. അറിവും ആത്മവിശ്വാസവുമുണ്ടെങ്കില്‍ വില പേശി പണം നേടാനുള്ള സുവര്‍ണാവസരമാണ് മത്സരാര്‍ഥികളെ കാത്തിരിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണിക്കാണ് സംപ്രേഷണം.

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"ഇങ്ങനെ പൈസയുണ്ടാക്കുന്നവർ സ്ത്രീയല്ല, ഞാൻ എന്തായാലും സബ്‌സ്‌ക്രിപ്‌ഷൻ തുടങ്ങാൻ തീരുമാനിച്ചിട്ടില്ല, അതിൽ നിന്ന് എനിക്ക് പൈസയും വേണ്ട": നടി പ്രിയങ്ക
399 രൂപയല്ല, ഇപ്പോൾ ഒരുമാസം 1499 രൂപ ! ഇൻസ്റ്റ സബ്സ്ക്രിപ്ഷനിൽ 'പുരുഷന്മാർ പെട്ടെന്ന്' സന്തോഷ് പണ്ഡിറ്റ്