രാകേഷ് ശര്‍മ്മയായി ഷാരൂഖ് ഖാൻ, ചിത്രീകരണം അടുത്തവര്‍ഷം

By Web TeamFirst Published Oct 29, 2018, 11:50 PM IST
Highlights

ഇന്ത്യയുടെ ബഹിരാകാശ യാത്രികൻ രാകേഷ് ശര്‍മ്മയുടെ ജീവിതം സിനിമയാകുന്നു. ഷാരൂഖ് ഖാൻ ആണ് ചിത്രത്തില്‍ രാകേഷ് ശര്‍മ്മയായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തവര്‍ഷം തുടങ്ങും. 2019 ഫെബ്രുവരിയിലായിരിക്കും ചിത്രീകരണം തുടങ്ങുക.

സാരെ ജഹാംസെ അച്ഛാ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ നായികയെ ഇതുവരെ പ്രഖ്യാപിപിച്ചിട്ടില്ല.  അഞ്‌ജും രാജാബാലിയാണ് ചിത്രം സംവിധാനം ചെയ്യുക. മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം സീറോ ആണ് ഷാരൂഖ് ഖാന്റേതായി ഉടൻ റിലീസ് ചെയ്യാനുള്ള ചിത്രം.

click me!