'പണ്ടേ നീ എന്നിലുണ്ടേ', ആദ്യ ഗാനവുമായി മുകേഷിന്‍റെ മകന്‍

Published : Jan 06, 2018, 09:08 PM ISTUpdated : Oct 05, 2018, 02:51 AM IST
'പണ്ടേ നീ എന്നിലുണ്ടേ', ആദ്യ ഗാനവുമായി മുകേഷിന്‍റെ മകന്‍

Synopsis

നടന്‍ മുകേഷിന്‍റെ മകന്‍ ശ്രാവണ്‍ അഭിനയിക്കുന്ന കല്ല്യാണത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. പണ്ടേ നീ എന്നില്‍ ഉണ്ടേ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ശ്രാവണിന്‍റെ ആദ്യ ചിത്രമാണ് കല്ല്യാണം.

ശ്രാവണിന്‍റെയൊപ്പം നായികയായി എത്തുന്ന വര്‍ഷയുടെയും ആദ്യ ചിത്രമാണ് കല്ല്യാണം. ചിത്രത്തിന്‍റെ കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് രാജേഷ് നായരാണ്. സിദ്ധാര്‍തഥാണ് ഈ പ്രണയഗാനം ആലപിച്ചിരിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ക്രൈം ഡ്രാമ ജോണറിൽ ജീത്തു ജോസഫ് ഒരുക്കുന്ന 'വലതുവശത്തെ കള്ളൻ' ജനുവരി 30-ന് തിയേറ്ററുകളിൽ
ഞാനും അഞ്ചു മക്കളും വേറെയാണ് താമസം; ഭർത്താവുമായി വേർപിരിഞ്ഞെന്ന് യൂട്യൂബർ സൽഹ