ഫെഫ്ക; ഭാരവാഹിസ്ഥാനം ഒഴിയുമെന്ന് സിബി മലയിലും ബി. ഉണ്ണികൃഷ്ണനും

Published : Jul 28, 2018, 08:07 PM ISTUpdated : Jul 30, 2018, 12:16 PM IST
ഫെഫ്ക; ഭാരവാഹിസ്ഥാനം ഒഴിയുമെന്ന് സിബി മലയിലും ബി. ഉണ്ണികൃഷ്ണനും

Synopsis

 പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഈ മാസം

തിരുവനന്തപുരം: കേരള ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍  ഭാരവാഹിസ്ഥാനം ബി. ഉണ്ണികൃഷ്ണനും സിബി മലയിലും ഒഴിയും.  പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് അടുത്തമാസം 30 ന് നടത്തും. പത്തുവര്‍ഷമായി ഭാരവാഹിസ്ഥാനത്ത് തുടര്‍ന്നതിനാലാണ് ഒഴിയുന്നതെന്നാണ് ഇരുവരും പറഞ്ഞത്. ഫെഫ്കയുടെ പ്രസിഡന്‍റാണ് നിലവില്‍ സിബി മലയില്‍, ബി ഉണ്ണികൃഷ്ണന്‍ ജനറല്‍ സെക്രട്ടറിയും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കൊച്ചിയിലെ ലഹരി മാഫിയയുടെ കഥ പറയുന്ന ഹ്രസ്വചിത്രം; 'വലയം' വരുന്നു
‘മോദി മികച്ച ഭരണാധികാരി, പ്രചോദിപ്പിക്കുന്ന നേതാവ്’; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ