കസിന്‍റെ വിവാഹ ദിനത്തില്‍ സര്‍പ്രൈസായെത്തി സണ്ണി തിളങ്ങി

Published : Nov 08, 2017, 12:21 PM ISTUpdated : Oct 04, 2018, 04:31 PM IST
കസിന്‍റെ വിവാഹ ദിനത്തില്‍ സര്‍പ്രൈസായെത്തി സണ്ണി തിളങ്ങി

Synopsis

മുംബൈ: കസിന്‍ ദീപയുടെ വിവാഹത്തില്‍ സര്‍പ്രൈസായി എത്തി കുടുംബാംഗങ്ങളെ ഞെട്ടിച്ചു സണ്ണി ലിയോണി. കാനഡയിലുള്ള കസിന്‍ ദീപയുടെ വിവാഹത്തിനാണ് നടിയും പോണ്‍ സ്റ്റാറുമായ സണ്ണി ലിയോണി എത്തിയത്. വിവാഹദിനത്തിലെ ആഘോഷങ്ങളുടെ ചിത്രം സണ്ണി തന്നെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.

സുന്ദരിയായി അണിഞ്ഞൊരുങ്ങിയ താരത്തിന്‍റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞു. കിടിലന്‍ ഔട്ട്‍ലുക്കില്‍ എത്തിയ സണ്ണിയുടെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത് പ്രശസ്ത ഡിസൈനറായ അര്‍ച്ചന കോച്ചാറാണ്. കേപ് സ്റ്റൈല്‍ ക്രോപ് ടോപ്പും ഡിജിറ്റല്‍ പ്രിന്‍റുള്ള സ്കര്‍ട്ടും, പരമ്പരാഗത ശൈലിയിലുള്ള മിറര്‍ വര്‍ക്ക് ലഹങ്ക ചോളിയുമാണ് സണ്ണി വിവാഹ ദിനത്തില്‍ ധരിച്ച വസ്ത്രങ്ങള്‍.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഹൃത്വിക് റോഷനൊപ്പം അഭിനയിച്ചത് കണ്ട് മുൻ കാമുകന് ഈഗോ വന്നു, എന്നിട്ട് പോയി 17 കിലോ കുറച്ചു..'; തുറന്നുപറഞ്ഞ് മൃണാൾ താക്കൂർ
'അതിനിടയിൽ കൂടി കയറിയോ?'; 'മോഹൻലാലിനെ ഒരിക്കലെങ്കിലും പരിചയപ്പെട്ടവർ അത് വിശ്വസിക്കില്ല..'; സിദ്ധു പനക്കൽ പറയുന്നു