പ്രഫഷനോട് ആത്മാർത്ഥത കാണിക്കണമെന്ന് സണ്ണി ലിയോണ്‍

Published : Aug 17, 2017, 01:25 PM ISTUpdated : Oct 04, 2018, 11:48 PM IST
പ്രഫഷനോട് ആത്മാർത്ഥത കാണിക്കണമെന്ന് സണ്ണി ലിയോണ്‍

Synopsis

കൊച്ചി: പ്രമുഖ ബോളിവുഡ‍് താരം സണ്ണി ലിയോൺ കൊച്ചിയിൽ. തന്‍റെ വിജയങ്ങൾക്ക് പിന്നിൽ രഹസ്യങ്ങളില്ലെന്ന് സണ്ണി ലിയോൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബോളിവുഡിലെ താരറാണി സണ്ണി ലിയോൺ അറബിക്കടലിന്‍റെ റാണിയായ കൊച്ചിയിൽ എത്തിയത് താര ജാഡകളില്ലാതെ.

 ഓരോരുത്തരും തന്നെ പറ്റി എന്തു ചിന്തിക്കുമെന്ന വ്യാകുലകതകൾ മാറ്റി നിർത്തിയതാണ് ബോളിവുഡിലേക്കും വിജയത്തിലേക്കുമുള്ള ചവിട്ടുപടിയായതെന്ന് സണ്ണി ലിയോൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വിജയത്തിന് പിന്നിൽ രഹസ്യങ്ങളൊന്നുമില്ല. പ്രഫഷനോട് ആത്മാർത്ഥ കാണിക്കുകയാണ് വേണ്ടത്. ബോളിഡുഡിലെ മിന്നും താരം ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് കൊച്ചിയിൽ എത്തിയത്.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

രണ്ടാം വരവിലെ 'ജോര്‍ജുകുട്ടി'യെ ആര്‍ക്കും വേണ്ടേ? റീ റിലീസില്‍ 'ദൃശ്യം 2' ഇതുവരെ നേടിയത്
ഇന്‍റര്‍വെലിന് ശേഷമുള്ള 21 മിനിറ്റ് വരെ കോയമ്പത്തൂരിലെ ലോക്കല്‍ ചാനലില്‍! 'ജനനായകന്‍' പൈറസിയില്‍ പരാതിയുമായി ടിവികെ അണികള്‍