സിനിമയിലെ വനിത സംഘടനയുടെ ആവശ്യം തനിക്കില്ല

Published : Aug 09, 2017, 05:17 PM ISTUpdated : Oct 04, 2018, 07:35 PM IST
സിനിമയിലെ വനിത സംഘടനയുടെ ആവശ്യം തനിക്കില്ല

Synopsis

കൊച്ചി: ചില കാര്യങ്ങളില്‍ സ്വന്തം നിലപാടിനായി സ്വന്തമായി പോരാടണമെന്ന് നടി ശ്വേതാ മേനോന്‍. വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ ആവശ്യം തനിക്കില്ല. സ്വയം പോരാടാന്‍ അറിയാം. അമ്മ സംഘടന മികച്ച പിന്തുണ നല്‍കുന്നുണ്ട്. എല്ലാ താരങ്ങളുടെയും കാര്യത്തില്‍ അങ്ങനെയാണെന്ന് പുതിയ ചിത്രവുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ താരം പറഞ്ഞു.

ഓണത്തിന് താരങ്ങള്‍ ചാനല്‍ ബഹിഷ്‌കരിക്കുന്നതിനെക്കുറിച്ച് അറിയില്ല. അങ്ങനെയൊരു നിര്‍ദ്ദേശവും ആരില്‍ നിന്നും ലഭിച്ചിട്ടില്ല. ഇങ്ങനെയൊരു നിലപാട് സ്വീകരിക്കാന്‍ ആരും പറഞ്ഞിട്ടില്ല. ഔദ്യോഗികമായി അറിയിപ്പു ലഭിച്ചാല്‍ മാത്രം അങ്ങനെ ചെയ്യുമെന്നും ശ്വേത പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഷറഫുദീനും കല്യാണി പണിക്കരും പ്രധാന വേഷത്തിൽ; 'മധുവിധു' ട്രെയ്‌ലർ പുറത്ത്
'സെലിബ്രിറ്റി നർത്തകരെ പല നർത്തകർക്കും പൊതുവേ പരമ പുച്ഛമാണ്..'; കുറിപ്പ് പങ്കുവച്ച് രചന നാരായണൻകുട്ടി