
നടി തമന്നയുടെ പുതിയ കൂട്ട് കുതിരയാണ്. പൂജ എന്ന കുതിര. ബാഹുബലി രണ്ടാം ഭാഗത്തിനു വേണ്ടിയുള്ള കുതിരയോട്ട പരിശീലനത്തിനാണ് പൂജ എന്ന സുന്ദരി കുതിര തമന്നയെ തേടി എത്തിയത്. ട്വിറ്ററിലൂടെയാണ് തമന്ന ഈ കുതിരയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.
തമന്നയുടെ കുതിരയോട്ട പരിശീലനത്തിന്റെ വീഡിയോ. നടി തന്നെയാണ് ഇത് ട്വീറ്റ് ചെയ്തത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ