കീർത്തി തലയുടെ നായികയാകുന്നു

By Web DeskFirst Published Oct 30, 2017, 6:30 PM IST
Highlights

തമിഴകത്തിന്റെ തല അജിത്തിന്റെ നായികയാകാന്‍  മലയാളി നടി കീര്‍ത്തി. ശിവ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് കീര്‍ത്തി അജിത്തിന്റെ നായികയാകുന്നത്.

നേരത്തെ അജിത്ത് നായനകനായി ഒരുങ്ങിയ വിവേഗം സംവിധാനം ചെയ്‍തത് ശിവയായിരുന്നു. ശിവ ഇപ്പോള്‍ ദുബായില്‍ പുതിയ സിനിമയുടെ തിരക്കഥാ ജോലികളിലാണ്. വിവേഗത്തിന്റെ നിര്‍മ്മാതാക്കളായ സത്യ ജ്യോതി ഫിലിംസ് തന്നെയാണ് പുതിയ സിനിമയും നിര്‍മ്മിക്കുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലായിരിക്കും അജിത് അഭിനയിക്കുക.

click me!