പ്രിയങ്ക രൂപം മാറിയോ; സത്യം ഇതാണ്

Published : Feb 23, 2018, 12:01 PM ISTUpdated : Oct 05, 2018, 03:57 AM IST
പ്രിയങ്ക രൂപം മാറിയോ; സത്യം ഇതാണ്

Synopsis

ആ ചിത്രം കണ്ട സോഷ്യല്‍ മീഡിയ ഒന്നാകെ ചോദിച്ചു പ്രിയങ്ക ചോപ്രയ്ക്ക് ഇങ്ങനെ ഒരു മേക്ക് ഓവറോ. ഏതോ ഹോളിവുഡ് പടത്തിന് വേണ്ടി സ്വന്തം ലുക്ക് പ്രിയങ്ക മാറ്റി എന്ന രീതിയിലാണ് ട്വിറ്ററിലും മറ്റും ഫോട്ടോ പ്രചരിച്ചത്. എന്നാല്‍ ഈ ഫോട്ടോ പ്രിയങ്കയുടെത് അല്ലെന്നാണ് ഇപ്പോഴുള്ള വാര്‍ത്ത.

ന്യൂയോര്‍ക്ക് മോഡലായ മേഗന്‍ മിലന്‍ ആണ് പ്രിയങ്കയോട് സാമ്യമുള്ള പോസുമായി എത്തിയത്. ചില പ്രിയങ്ക ഫാന്‍സാണ് ഇരുവരിലുമുള്ള സാമ്യം കണ്ടെത്തിയത്. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

എന്നെ തനിച്ചാക്കി പോയി, അങ്ങനെയൊരു ജന്മം ഇനി ഉണ്ടാവരുതേ..; അമ്മയുടെ വിയോ​ഗത്തിൽ നെഞ്ചുലഞ്ഞ് ലൗലി ബാബു
'പാസ്പോർട്ട് ഉണ്ടോ? അജ്മാനില്‍ ഒരു ജോബ് വേക്കന്‍സിയുണ്ട് ദയവ് ചെയ്ത് പാടല്ലേ..'; അധിക്ഷേപ കമന്റിന് മറുപടി നൽകി ഗൗരിലക്ഷ്മി