തൊണ്ടിമുതലും ദൃക്സാക്ഷിയും; ടീസർ പുറത്തിറങ്ങി

By Web DeskFirst Published Jun 2, 2017, 7:30 PM IST
Highlights

മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയുടെയും ടീസർ പുറത്തിറങ്ങി. ഒരുമിനിട്ട് ദൈർഘ്യമുള്ള ടീസറിൽ ഫസ്റ്റ് ലുക്കിലേതുപോലെ ഫഹദും
വെഞ്ഞാറമൂട് സുരാജും തന്നെയാണ്. സജീവ് പാഴൂർ രചന നിർവ്വഹിച്ച ചിത്രത്തിന്റെ ഛായാഗ്രാഹണം രാജീവ് രവി. ബിജി പാലിന്റേതാണ് സംഗീതം. ചിത്രം  ഈദിന് തീയ്യേറ്ററുകളിൽ എത്തും..
ആകാംക്ഷയുണർത്തുന്ന ആ ടീസർ കാണാം.

click me!