ഒപ്പം അഭിനയിച്ചവരെക്കുറിച്ച് മോശം പരാമര്‍ശം; ടൈഗര്‍ പുലിവാല്‍ പിടിച്ചു

Published : Jul 10, 2017, 12:29 PM ISTUpdated : Oct 04, 2018, 05:38 PM IST
ഒപ്പം അഭിനയിച്ചവരെക്കുറിച്ച് മോശം പരാമര്‍ശം; ടൈഗര്‍ പുലിവാല്‍ പിടിച്ചു

Synopsis

മുംബൈ: നടിമാരുടെ ശരീരത്തെ ചെറിയ മെത്തകളോട് ഉപമിച്ച ബോളിവുഡ് നടന്‍ ടൈഗര്‍ ഷ്‌റോഫ് വിവാദത്തില്‍. ഒരഭിമുഖത്തിനിടെ ടൈഗര്‍ ഉപയോഗിച്ച 'പാഡിങ്' എന്ന വാക്കാണ് കുഴപ്പമായത്.  മുന്‍നിര നായികമാര്‍ക്കൊപ്പം അഭിനയിക്കാത്തതില്‍ ഞാനൊരിക്കലും നിരാശപ്പെടാറില്ല. ശ്രദ്ധയേയും, ജാക്വിലിനെയും പോലുള്ള സുന്ദരിമാര്‍ക്കൊപ്പം അഭിനയിച്ചു. 

സിനിമയുടെ കാസ്റ്റിങില്‍ ഒരിക്കലും ഇടപെടാറില്ല. എനിക്ക് സമീപമുള്ള ചെറുമെത്തയെക്കുറിച്ച് ചിന്തിക്കാറില്ല. കഥയും കഥാപാത്രവുമാണ് പ്രധാനമെന്നാണ് ടൈഗര്‍ പറഞ്ഞത്.

എന്നാല്‍ നായികമാരെ വിശേഷിപ്പിച്ച പാഡിങ് എന്ന വാക്ക് ഏറ്റവും സെക്‌സിയായ വാക്കെന്ന് പറഞ്ഞാണ് സ്ത്രീ സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. പുതിയ ചിത്രം മുന്നാ മൈക്കിളിന്റെ പ്രമോഷനിലാണ് ടൈഗര്‍. ഇതിനെതിരെ നടിമാര്‍ പ്രതികരിച്ചിട്ടില്ല.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ആശാ ഭോസ്‌ലെയുടെ പാട്ട് പാടിയാൽ നടപടി! പാക് ചാനലിന് പെമ്രയുടെ നോട്ടീസ്, ‍കലയ്ക്ക് അതിർവരമ്പുകളില്ലെന്ന് ചാനൽ മേധാവി
'തോടിന്‍റെ കാവലാള്‍'; ഡോക്യുമെന്‍ററി ചിത്രീകരണം തുടങ്ങി