വിദ്യാ ബാലന്‍റെ തുമാരി സുലു, ട്രെയിലര്‍ കാണാം - വീഡിയോ

By Web DeskFirst Published Oct 14, 2017, 2:02 PM IST
Highlights

തുമാരി സുലുവായി വിദ്യാ ബാലന്‍ വരുന്നു. നവംബര്‍ 17 ന് റിലീസാകുന്ന തുമാരി സുലുവിന്‍റെ തകര്‍പ്പന്‍ ട്രെയിലറാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. റേഡിയോ ജോക്കിയായി മാറുന്ന വീട്ടമ്മയുടെ വേഷത്തിലാണ് തുമാരി സുലുവില്‍ വിദ്യാ ബാലന്‍. വീട്ടമ്മയാകാന്‍ വേണ്ടി ശരീര വണ്ണം വിദ്യാ ബാലന്‍ കൂട്ടിയിരുന്നു. സുരേഷ് ത്രിവേണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.


                                                

click me!