രാജ്യത്തിന്‍റെ ഹൃദയം തൊട്ട് 'ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക്'; 200 കോടി ക്ലബ്ബിലേക്ക്

Published : Feb 03, 2019, 08:05 PM IST
രാജ്യത്തിന്‍റെ ഹൃദയം തൊട്ട് 'ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക്'; 200 കോടി ക്ലബ്ബിലേക്ക്

Synopsis

ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. 10 ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. വിക്കി കൌശാല്‍ ആണ് ചിത്രത്തില്‍ നായകനായി എത്തിയത്.

ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: സര്‍ജിക്കല്‍ സ്ട്രൈക്ക് വന്‍ വിജയത്തിലേക്ക് കുതിക്കുന്നു. റിലീസ് ചെയ്ത് നാല് ആഴ്ച പിന്നിടുമ്പോള്‍ ചിത്രം 200 കോടി ക്ലബ്ബിലേക്ക് അതിവേഗം അടുക്കുകയാണ്. ഇതുവരെ 180 കോടി സ്വന്തമാക്കി കഴിഞ്ഞ വിക്കി കൌശാല്‍ ചിത്രം 200 കോടി ക്ലബ്ബില്‍ അടുത്ത ദിവസം തന്നെ എത്തുമെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു.  

ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. 10 ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. വിക്കി കൌശാല്‍ ആണ് ചിത്രത്തില്‍ നായകനായി എത്തിയത്. യാമി ഗൌതമാണ് നായികയായി അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് ആദിത്യയാണ്.

PREV
click me!

Recommended Stories

സമ്മിശ്ര അഭിപ്രായത്തിലും വീണില്ല, പക്ഷേ ആ നേട്ടം കൈവിട്ട് 'ജനനായകന്‍'; വിജയ് ചിത്രം ആദ്യ ദിനം നേടിയത്
മണിക്കൂറില്‍ 15,000 ടിക്കറ്റ്, ടിക്കറ്റൊന്നിന് 2500 വരെ! അഡ്വാന്‍സ് ബുക്കിംഗില്‍ ഞെട്ടിച്ച് 'ജനനായകന്‍', ഇതുവരെ നേടിയത്