ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് 100 കോടി ക്ലബ്ബിലേക്ക്

Published : Jan 17, 2019, 07:41 PM ISTUpdated : Jan 17, 2019, 07:51 PM IST
ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് 100 കോടി ക്ലബ്ബിലേക്ക്

Synopsis

ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ചിത്രമാണ് ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തീയേറ്ററില്‍ നിന്ന് ലഭിക്കുന്നത്. അഞ്ച് ദിവസം കൊണ്ട് തന്നെ 50 കോടിയാണ് ചിത്രം നേടിയത്. മൊത്തം 63.54 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്.  കഴിഞ്ഞ ദിവസം 7.73 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ചിത്രം ഉടൻ 100 കോടി ക്ലബ്ബിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിക്കി കൌശല്‍ ആണ് ചിത്രത്തില്‍ നായകനായി അഭിനയിച്ചത്. ആദിത്യ സംവിധാനം ചെയ്‍ത ചിത്രത്തില്‍ യാമി ഗൌതം ആണ് നായിക. ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് മികച്ച പ്രതികരണം നേടുമ്പോള്‍ ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിന് തീയേറ്ററില്‍ വൻ മുന്നേറ്റം നടത്താനാകുന്നില്ല. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ ജീവിതമാണ് അനുപം ഖേര്‍ നായകനായ ചിത്രം പറയുന്നത്.

PREV
click me!

Recommended Stories

സമ്മിശ്ര അഭിപ്രായത്തിലും വീണില്ല, പക്ഷേ ആ നേട്ടം കൈവിട്ട് 'ജനനായകന്‍'; വിജയ് ചിത്രം ആദ്യ ദിനം നേടിയത്
മണിക്കൂറില്‍ 15,000 ടിക്കറ്റ്, ടിക്കറ്റൊന്നിന് 2500 വരെ! അഡ്വാന്‍സ് ബുക്കിംഗില്‍ ഞെട്ടിച്ച് 'ജനനായകന്‍', ഇതുവരെ നേടിയത്