ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക്; സൂര്യയുടെ റിവ്യു

Published : Jan 25, 2019, 11:58 AM IST
ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക്; സൂര്യയുടെ റിവ്യു

Synopsis

ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ചിത്രമാണ് ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. തമിഴ് നടൻ സൂര്യയും ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ഗംഭീരസിനിമയാണ് ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്നാണ് സൂര്യ പറയുന്നത്.

ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് വിസ്മയകരമായ ഒരു സിനിമയാണ്. സിനിമയുടെ നിലവാരം വീണ്ടും ഉയര്‍ത്തിയതിന് അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദി- സൂര്യ പറയുന്നു.  ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് 10 ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ സ്ഥാനം പിടിച്ചിരുന്നു. വിക്കി കൌശാല്‍ ആണ ചിത്രത്തിലെ നായകൻ. ആദിത്യ സംവിധാനം ചെയ്ത ചിത്രത്തില്‍ യാമി ഗൌതം ആണ് നായിക.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'അഭിമാനത്തിന് വില കൊടുക്കുന്നവർക്കേ അത് മനസിലാകൂ'; ദീപക്കിന്റെ മരണത്തിൽ‌ പ്രതികരിച്ച് ബിന്നി സെബാസ്റ്റ്യൻ
'ഭൂലോക അംഗവാലൻ കോഴികൾ'വരെ ഷിംജിതയ്ക്ക് എതിരെ വാചാലർ, ജീവിതം എല്ലാവർക്കും ഒരുപോലെ വിലപ്പെട്ടതെന്ന് ഷൈലജ