ആട്2വിന്‍റെ വ്യാജപതിപ്പ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തവര്‍ക്ക് പരസ്യമായി മുന്നറിയിപ്പ് നല്‍കി വിജയ്ബാബു

Web Desk |  
Published : Jan 15, 2018, 11:42 AM ISTUpdated : Oct 05, 2018, 03:34 AM IST
ആട്2വിന്‍റെ വ്യാജപതിപ്പ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തവര്‍ക്ക് പരസ്യമായി മുന്നറിയിപ്പ് നല്‍കി വിജയ്ബാബു

Synopsis

ആട്2വിന്റെ വ്യാജ പതിപ്പ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തവര്‍ക്ക് മുന്നറിയിപ്പുമായി നിര്‍മാതാവും നടനുമായ വിജയ് ബാബു.ദൈവം ഇന്‍ഡ്രിയെ രക്ഷിക്കട്ടെ.. എന്ന് പറഞ്ഞാണ് വിജയ് ബാബുവിന്റെ കുറിപ്പ് ആരംഭിക്കുന്നത്.

"ഈ വീഡിയോ ഷെയര്‍ ചെയ്തവരും ചെയ്യാന്‍ ഉദ്ദേശിക്കുന്നവരും ഒന്നോര്‍ക്കുന്നത് നല്ലതായിരിക്കും. നിങ്ങളുടെ ഫേസ്ബുക്ക് പേജ് നീക്കം ചെയ്യാന്‍ ഞങ്ങള്‍ പരാവധി ശ്രമിക്കും. നിങ്ങളുടെ പേജ് പോയാല്‍ പേടിക്കണ്ട, ഞങ്ങളാണ് അതിന് പിന്നിലെന്ന്" വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

 നേരത്തെ ആട്2 വിന്റെ വിവിധ് ക്ലിപ്പിംഗുകള്‍ ഷെയര്‍ ചെയ്ത രണ്ടായിരത്തോളം ഫേസ്ബുക്ക് പേജുകള്‍ ബ്ലോക്കായിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് ബാബു വീണ്ടും രംഗത്ത് എത്തിയത്. ഫേസ്ബുക്കിലൂടെ പരസ്യമായി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് താരം. കേരള മൂവ് എന്ന ഫേസ്ബുക്ക് പേജിന്റെ സ്‌ക്രീന്‍ ഷോട്ടുകളോടുകൂടിയാണ് വിജയ് ബാബു മുന്നറിയിപ്പ് നല്‍കിയത്.

വിജയ് ബാബുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

 

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ആ അഞ്ജു കൃഷ്ണ ഞാനല്ല, ദയവായി എന്റെ ചിത്രം മാറിപ്പോകരുത്', ലഹരിമരുന്ന് കേസിലെ വാര്‍ത്തകൾക്കെതിരെ നടി അഞ്ജു കൃഷ്ണ അശോക്
2046 ലെ കേരളവുമായി കൃഷാന്ത്‌; 'മസ്തിഷ്ക മരണം' റിലീസ് ഡേറ്റ് പുറത്ത്