വിജയ് ദേവെരകൊണ്ടയുടെ നോട്ട, റിലീസ് തീയതി

By Web TeamFirst Published Sep 24, 2018, 9:37 PM IST
Highlights

ഗീത ഗോവിന്ദം എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ വിജയ് ദേവെരകൊണ്ടയുടെ പുതിയ സിനിമയാണ് നോട്ട. ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ അഞ്ചിന് ആണ് ചിത്രം റിലീസ് ചെയ്യുക.

രാഷ്‍ട്രീയപ്രവര്‍ത്തകനായിട്ടാണ് വിജയ് ദേവെരകൊണ്ട ചിത്രത്തില്‍ അഭിനയിക്കുന്നത്. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത് ഷാൻ കറുപ്പുസാമിയാണ്. സത്യരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം ഒരുക്കുന്നത്.

click me!