വിനോദ് ഗുരുവായൂരിന്റെ സിനിമ, സകലകലാശാല

By Web DeskFirst Published Mar 26, 2018, 6:23 PM IST
Highlights

വിനോദ് ഗുരുവായൂരിന്റെ സിനിമ, സകലകലാശാല

വിനോദ് ഗുരുവായൂർ സംവിധാനം  നിർവഹിക്കുന്ന പുതിയ സിനിമയാണ് ‘സകലകലാശാല’. ചിത്രത്തിന്റെ കഥയും വിനോദ് ഗുരുവായൂരിന്റേതാണ്.

ജയരാജ് സെഞ്ച്വറിയും മുരണി ഗിന്നസുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മനോജ് പിള്ളയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
 

click me!