തന്റേത് അറേഞ്ച്ഡ് ലൗ മാര്യേജ്, വിവാഹം വെളിപ്പെടുത്തി നമിത

Published : Nov 10, 2017, 10:52 PM ISTUpdated : Oct 04, 2018, 06:59 PM IST
തന്റേത് അറേഞ്ച്ഡ് ലൗ മാര്യേജ്, വിവാഹം വെളിപ്പെടുത്തി നമിത

Synopsis

വേഷപ്പകര്‍ച്ചയുടെ ബോല്‍ഡ്‌നസ് കൊണ്ട് ആരാധകരെ ഹരം കൊള്ളിച്ച തെന്നിന്ത്യന്‍ താരം നമിത വിവാഹിതയാകുന്നു. നടനും നിര്‍മാതാവുമായ ചെന്നൈ സ്വദേശി വീരേന്ദര്‍ ചൗധരിയാണ് വരന്‍.  വിവാഹ വിവരം നമിത തന്നെയാണ് ആരാധകരെ അറിയിച്ചത്.

ഞങ്ങള്‍ നവംബര്‍ 24ന് വിവാഹിതരാവുകയാണെന്നും എല്ലാവരു ഇതുവരെ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറുന്നതായും നമിതയും വീരേന്ദറും വീഡിയോയില്‍ പറയുന്നു. വിവാഹം ഇന്‍സ്റ്റഗ്രമിലൂടെ വെളിപ്പെടുത്തിയതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നിലും നമിത മനസ് തുറന്നു. 

തന്റേത് ഒരു അറേഞ്ച്ഡ് ലൗ മാര്യേജാണെന്നും സുഹൃത്തായ ശശിധര്‍ ബാബു വഴിയാണ് പരിചയപ്പെട്ടതെന്നും നമിത പറയുന്നു. അവന്റെ സ്‌നേഹവും പിന്തുണയുമാണ് തന്റെ ജീവിതം അര്‍ഥപൂര്‍ണമാക്കുന്നതെന്നും നമിത തുറന്നടിക്കുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ