പ്രായം വെളിപ്പെടുത്താതിന് പിന്നിലെ കാരണം തുറന്നുപറഞ്ഞ് മമ്മൂട്ടി

Published : Sep 05, 2016, 02:59 AM ISTUpdated : Oct 05, 2018, 02:46 AM IST
പ്രായം വെളിപ്പെടുത്താതിന് പിന്നിലെ കാരണം തുറന്നുപറഞ്ഞ് മമ്മൂട്ടി

Synopsis

തിരുവനന്തപുരം: പ്രായം തുറന്ന് പറയാത്തത് ആരും വിശ്വസിക്കാത്തത് കൊണ്ടെന്ന് നടന്‍ മമ്മൂട്ടി. മമ്മൂട്ടിയെ താന്‍ ചേട്ടാ എന്നാണ് വിളിക്കുന്നത് എന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ശാന്തിഗിരി നവതി പുരസ്കാരദാന ചടങ്ങിലായിരുന്നു താരവും മന്ത്രിയും തമാശപറഞ്ഞ് കാണികളെ പൊട്ടിചിരിപ്പിച്ചത്.

പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ മമ്മൂട്ടിയെകുറിച്ച് അതിഥികളെല്ലാം വാചാലരായി. മന്ത്രി കടന്നപ്പള്ളിയും പറഞ്ഞു മമ്മൂട്ടിയെ കുറിച്ച് രണ്ട് വാക്ക്. ഇതിന് മെഗാസ്റ്റാറിന്റെ കലക്കന്‍ മറുപടി. സെപ്റ്റംബര്‍ ഏഴിന് ജന്മദിനം ആഘോഷിക്കാനിരിക്കുന്ന താരം പിറന്നാള്‍ സമ്മാനമായി കിട്ടിയ കേക്ക് മുറിച്ചെങ്കിലും പ്രായം വെളിപ്പെടുത്തിയില്ല

ശാന്തിഗിരിയുടെ  നവതി ആഘോഷത്തിന്റെ ഭാഗമായി കാരുണ്യ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനവും നടന്നു. ശ്രീലങ്കന്‍ പാര്‍ലമെന്റ് സ്‌പീക്കറായ ദേശബന്ധു കരു ജയസൂര്യ മുഖ്യ അതിഥി ആയിരുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

പ്രവചനാതീതമായ മുഖഭാവങ്ങള്‍; ഉർവ്വശിയും ജോജു ജോർജ്ജും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന 'ആശ'യുടെ സെക്കൻഡ് ലുക്ക് പുറത്ത്
ടോട്ടൽ ചിരി മയം; നാദിർഷ - വിഷ്ണു ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന 'മാജിക് മഷ്റൂംസ്'; പൊട്ടിച്ചിരിപ്പിക്കുന്ന ടീസർ പുറത്ത്