മാതളനാരങ്ങ നിങ്ങള്‍ ഇങ്ങനെയാണോ മുറിക്കുന്നത് ? വീഡിയോ

Published : Oct 22, 2019, 10:24 PM ISTUpdated : Oct 22, 2019, 10:25 PM IST
മാതളനാരങ്ങ നിങ്ങള്‍ ഇങ്ങനെയാണോ മുറിക്കുന്നത് ? വീഡിയോ

Synopsis

വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. മാതളം നിങ്ങള്‍ മുറിക്കുമ്പോള്‍ അതിനകത്തുളള ജ്യൂസ് വരെ കൈയിലാകും അല്ലേ? 

വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. മാതളം നിങ്ങള്‍ മുറിക്കുമ്പോള്‍ അതിനകത്തുളള ജ്യൂസ് വരെ കൈയിലാകും അല്ലേ? എന്നാല്‍ കഴിഞ്ഞ ട്വിറ്ററിലൂടെ വൈറലായ വീഡിയോയില്‍ മാതളനാരങ്ങ മുറിക്കുന്നത് ഒന്ന് കണ്ടു നോക്കൂ. 

മരത്തില്‍ വെച്ച് തന്നെ മാതളം മുറിക്കുന്നത് വീഡിയോയില്‍ കാണാം. കൈയില്‍ ഒരു തുള്ളി ജ്യൂസ് അകാതെ , ആറ് പാളികളായി മാതളം കിട്ടുകയും ചെയ്യും. 2.8 മില്ല്യണ്‍ ആളുകളാണ് ഈ വീഡിയോ കണ്ടത്. 

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍