ചാമ്പ്യന്‍മാരെ നാളെ അറിയാം; ഐ എസ് എൽ കലാശപ്പോര് മുംബൈയില്‍

Published : Mar 16, 2019, 09:29 AM ISTUpdated : Mar 16, 2019, 09:44 AM IST
ചാമ്പ്യന്‍മാരെ നാളെ അറിയാം; ഐ എസ് എൽ കലാശപ്പോര് മുംബൈയില്‍

Synopsis

എഫ് സി ഗോവ മുംബൈയിൽ നടക്കുന്ന ഫൈനലിൽ ബെംഗളൂരു എഫ് സിയെ നേരിടും. ആദ്യ കിരീടം ലക്ഷ്യമിടുന്ന ഇരുടീമിന്‍റേയും രണ്ടാം ഫൈനലാണിത്. 

മുംബൈ: ഐ എസ് എൽ അഞ്ചാം സീസണിലെ ചാമ്പ്യൻമാരെ നാളെ അറിയാം. എഫ് സി ഗോവ മുംബൈയിൽ നടക്കുന്ന ഫൈനലിൽ ബെംഗളൂരു എഫ് സിയെ നേരിടും. ആദ്യ കിരീടം ലക്ഷ്യമിടുന്ന ഇരു ടീമിന്‍റേയും രണ്ടാം ഫൈനലാണിത്. 

സെമിയിൽ ബെംഗളൂരു എഫ് സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയും എഫ് സി ഗോവ, മുംബൈ സിറ്റിയെയുമാണ് തോൽപിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അച്ഛന്‍റെ വഴിയേയുള്ള മകന്‍; ലോകകപ്പില്‍ നേര്‍വേയുടെ പ്രതീക്ഷകള്‍ എർലിംഗ് ഹാലൻഡില്‍
റയല്‍ താരങ്ങള്‍ കംപ്ലീറ്റ് ഔട്ട്! ഏഴ് ബാഴ്‌സലോണ കളിക്കാരെ ഉള്‍പ്പെടുത്തി സ്‌പെയിനിന്‍റെ ലോകകപ്പ് സ്‌ക്വാഡ്