
സതാംപ്‌ടണ്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിക്ക് സമനിലക്കുരുക്ക്. സതാംപ്ടൺ ആണ് ലെസ്റ്ററിനെ സമനിലയിൽ തളച്ചത്. 61-ാം മിനിട്ടിൽ ജയിംസ് വാര്‍ഡ് നേടിയ പെനാൽട്ടി ഗോളിലൂടെ മുന്നിലെത്തിയ സതാംപ്ടണെതിരെ 68-ാം മിനിട്ടിൽ ജോണി ഇവാൻസിലൂടെ ലെസ്റ്റര്‍ സമനില പിടിക്കുകയായിരുന്നു.
പത്താം മിനിട്ടിൽ വെസ്റ്റർഗാർഡ് ചുവപ്പുകാർഡ് കണ്ട് പുറത്തായ ശേഷം 10 പേരുമായി കളിച്ചാണ് സതാംപ്ടൺ ലെസ്റ്ററിനെ തളച്ചത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!