ഇന്‍റർനാഷണൽ ചാമ്പ്യൻസ് കപ്പ്: വമ്പൻ പോരാട്ടങ്ങൾക്ക് കളമൊരുങ്ങി

Published : Jul 23, 2019, 02:33 PM IST
ഇന്‍റർനാഷണൽ ചാമ്പ്യൻസ് കപ്പ്: വമ്പൻ പോരാട്ടങ്ങൾക്ക് കളമൊരുങ്ങി

Synopsis

റയൽ മാഡ്രിഡ് ആഴ്സണലിനെയും ബയേൺ മ്യൂണിക്ക് എ സി മിലാനെയും യുവന്‍റസ് ഇന്‍റർ മിലാനേയും നേരിടും

വാഷിംഗ്‌ടണ്‍: ഇന്‍റർനാഷണൽ ചാമ്പ്യൻസ് കപ്പ് ഫുട്ബോളിൽ നാളെ വമ്പൻ പോരാട്ടങ്ങൾ. റയൽ മാഡ്രിഡ് ആഴ്സണലിനെയും ബയേൺ മ്യൂണിക്ക് എ സി മിലാനെയും യുവന്‍റസ് ഇന്‍റർ മിലാനേയും നേരിടും. 

ആദ്യ കളിയിൽ യുവതാരങ്ങളെ പരീക്ഷിച്ച റയൽ മാഡ്രിഡ് ഒന്നിനെതിരെ മൂന്ന് ഗോളിന് ബയേണ്‍ മ്യൂണിക്കിനോട് തോറ്റിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്‍റസ് രണ്ടിനെതിരെ മൂന്ന് ഗോളിന് ടോട്ടനത്തോടും തോറ്റു. റയലും യുവന്‍റസും വിജയവഴിയിൽ എത്താൻ ഇറങ്ങുമ്പോൾ ജൈത്രയാത്ര തുടരുകയാണ് ആഴ്സണലിന്‍റേയും ബയേൺ മ്യൂണിക്കിന്‍റേയും ലക്ഷ്യം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സ്‌പോണ്‍സര്‍മാരായില്ല, ഐഎസ്എല്‍ രണ്ടോ മൂന്നോ വേദികളിലായി നടത്തും
മെസിയും റൊണാള്‍ഡോയും നിറഞ്ഞുനിന്ന വര്‍ഷം; പിഎസ്ജിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ്