കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമകളില്‍ ഒരാള്‍ സെര്‍ബിയയില്‍ അറസ്റ്റില്‍

Published : Jul 30, 2019, 05:12 PM ISTUpdated : Jul 31, 2019, 06:39 PM IST
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമകളില്‍ ഒരാള്‍ സെര്‍ബിയയില്‍ അറസ്റ്റില്‍

Synopsis

പ്രമുഖ വ്യവസായിയും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമകളില്‍ ഒരാളുമായ നിമ്മഗദ പ്രസാദ് സെര്‍ബിയയില്‍ അറസ്റ്റില്‍. റാസ് അല്‍ ഖൈമ ആസ്ഥാനമായ കമ്പനി നല്‍കിയ പരാതിയിലാണ് പ്രസാദിനെ അറസ്റ്റ് ചെയ്തത്.

ബെല്‍ഗ്രേഡ്: പ്രമുഖ വ്യവസായിയും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമകളില്‍ ഒരാളുമായ നിമ്മഗദ പ്രസാദ് സെര്‍ബിയയില്‍ അറസ്റ്റില്‍. റാസ് അല്‍ ഖൈമ ആസ്ഥാനമായ കമ്പനി നല്‍കിയ പരാതിയിലാണ് പ്രസാദിനെ അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുമ്പ് അറസ്റ്റ് നടന്നെങ്കിലും ഇന്നാണ് തെലുഗു മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അവധിദിനങ്ങള്‍ ആഘോഷിക്കാനാണ് പ്രസാദ് സെര്‍ബിയയില്‍ എത്തിയത്. എന്നാല്‍ പരാതിയെ തുടര്‍ന്ന് ബെല്‍ഗ്രേഡ് പോലീസ് പ്രസാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിന്റെ മോചനത്തിനായി വിദേശകാര്യ വകുപ്പിനെ സമീപിച്ചിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസിയും റൊണാള്‍ഡോയും നിറഞ്ഞുനിന്ന വര്‍ഷം; പിഎസ്ജിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ്
ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല