കേരള ബ്ലാസ്റ്റേഴ്സ് അണ്ടർ 13 ടീം ട്രയൽസ് ഓഗസ്റ്റ് നാലിന്

Published : Aug 02, 2019, 06:13 PM ISTUpdated : Aug 02, 2019, 06:14 PM IST
കേരള ബ്ലാസ്റ്റേഴ്സ് അണ്ടർ 13  ടീം ട്രയൽസ് ഓഗസ്റ്റ് നാലിന്

Synopsis

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽവച്ച് നടക്കുന്ന ട്രയൽസിൽ 2006- 2007 വർഷങ്ങളിൽ ജനിച്ചവർക്ക് പങ്കെടുക്കാം

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബിന്റെ അണ്ടർ 13 നോൺ റെസിഡൻഷ്യൽ ടീമിലേക്കായുള്ള സെലക്ഷന്‍ ട്രയൽസ് ഓഗസ്റ്റ് 4ന് നടക്കും. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽവച്ച് നടക്കുന്ന ട്രയൽസിൽ 2006- 2007 വർഷങ്ങളിൽ ജനിച്ചവർക്ക് പങ്കെടുക്കാം. ബ്ലാസ്റ്റേഴ്സ് പരിശീലകരാകും ട്രയൽസിന് നേതൃത്വം നൽകുക.

ട്രയൽസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ കോപ്പികൾ, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോകൾ, പ്ലേയിംഗ് കിറ്റ് എന്നിവയുമായി രാവിലെ 8 മണിക്കു മുൻപായി സ്റ്റേഡിയത്തിൽ എത്തിച്ചേരണം.  രക്ഷിതാക്കൾക്ക് പ്രവേശനം അനുവദനീയമാണ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സംഘാടകന്‍റെ വെളിപ്പെടുത്തല്‍, ഇന്ത്യയില്‍ വരാന്‍ മെസിക്ക് കൊടുത്ത കോടികളുടെ കണക്കുകള്‍ തുറന്നുപറഞ്ഞു, നികുതി മാത്രം 11 കോടി
മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്