പിഎസ്ജിയില്‍ വീണ്ടും പെനാല്‍റ്റി തര്‍ക്കം; ഇത്തവണ ഡി മരിയ- എംബാപ്പെ വാക്‌പോര്- വീഡിയോ

Published : Mar 18, 2019, 01:10 PM IST
പിഎസ്ജിയില്‍ വീണ്ടും പെനാല്‍റ്റി തര്‍ക്കം; ഇത്തവണ ഡി മരിയ- എംബാപ്പെ വാക്‌പോര്- വീഡിയോ

Synopsis

ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍ വീണ്ടും പെനാല്‍റ്റി വിവാദം. മുന്‍പ് നെയ്മറും എഡിസണ്‍ കവാനിയുമാണ് പെനാല്‍റ്റി വിവാദത്തില്‍ പങ്കാളിയായിരുന്നതെങ്കില്‍ ഇന്നലെ ഡി മരിയും എംബാപ്പെയുമാണ് നേരിയ രീതിയില്‍ പെനാല്‍റ്റിക്ക് വേണ്ടി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്.

പാരീസ്: ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍ വീണ്ടും പെനാല്‍റ്റി വിവാദം. മുന്‍പ് നെയ്മറും എഡിസണ്‍ കവാനിയുമാണ് പെനാല്‍റ്റി വിവാദത്തില്‍ പങ്കാളിയായിരുന്നതെങ്കില്‍ ഇന്നലെ ഡി മരിയും എംബാപ്പെയുമാണ് നേരിയ രീതിയില്‍ പെനാല്‍റ്റിക്ക് വേണ്ടി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. മത്സരത്തിന്റെ ഇഞ്ചുറി സമയത്തായിരുന്നു സംഭവം. 

മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയിരുന്നു ഡി മരി. ഒരു ഗോള്‍ നേടിയാല്‍ ഡി മരിയക്ക് ഹാട്രിക് തികയ്ക്കാമായിരുന്നു. എന്നാല്‍ പെനാല്‍റ്റിയെടുത്ത എംബാപ്പെയ്ക്ക് പിഴച്ചു. താരത്തിന്റെ പെനാല്‍റ്റി ഗോള്‍ കീപ്പര്‍ തടഞ്ഞിട്ടു. പെനാല്‍റ്റി എടുക്കും മുമ്പ് ഡിമരിയ എംബാപ്പെയുമായി സംസാരിച്ചിരുന്നു. എന്നാല്‍ എംബാപ്പെ പന്ത് നല്‍കാന്‍ തയ്യാറായില്ല. വീഡിയോ കാണാം..

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

യുദ്ധഭീതിക്കിടെ ഏഷ്യൻ കപ്പില്‍ ദേശീയ ഗാനം ആലപിക്കാതെ ഇറാൻ വനിതാ ഫുട്ബോൾ ടീമിന്‍റെ നിശബ്ദ പ്രതിഷേധം
ഫുട്ബോള്‍ ലോകകപ്പിൽ നിന്ന് ഇറാൻ പുറത്തേക്ക്?, കടുത്ത തീരുമാനവുമായി ഫെഡറേഷൻ; പകരക്കാരായി എത്തുക ഈ രാജ്യം