ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത; ഇന്ത്യന്‍ ടീമില്‍ നിന്ന് മലയാളി താരം പുറത്ത്

By Web TeamFirst Published Aug 22, 2019, 5:43 PM IST
Highlights

2022 ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ സാധ്യത ടീമില്‍ നിന്ന് മലയാളി താരം ജോബി ജസ്റ്റിന്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ ഒഴിവാക്കി. 35 അംഗ ടീമില്‍ നിന്നാണ് ആറ് പേരെയാണ് ഒഴിവാക്കിയത്.

മഡ്ഗാവ്: 2022 ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ സാധ്യത ടീമില്‍ നിന്ന് മലയാളി താരം ജോബി ജസ്റ്റിന്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ ഒഴിവാക്കി. 35 അംഗ ടീമില്‍ നിന്നാണ് ആറ് പേരെയാണ് ഒഴിവാക്കിയത്. ഒമാന്‍, ഖത്തര്‍ എന്നീ ടീമുകളെയാണ് ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യ നേരിടുക.

ജോബിക്ക് പുറമെ സലാം രഞ്ജന്‍ സിങ്, അന്‍വര്‍ അലി, ജെറി ലാല്‍റിന്‍സ്വാല, ഫാറൂഖ് ചൗധരി, ജോബി ജസ്റ്റിന്‍, പ്രണോയ് ഹാള്‍ഡര്‍ എന്നിവരാണ് പുറത്തായ താരങ്ങള്‍. മലയാളികളായ അനസ് എടത്തൊടിക, ആഷിഖ് കുരുണിയന്‍, സഹല്‍ അബ്ദുസമദ് എന്നിവര്‍ ടീമിലുണ്ട്. 

The following players have been released today from the 🇮🇳 national team camp in Goa for the FIFA World Cup 2022 qualifiers:

Salam Ranjan Singh, Anwar Ali (Jr.), Jerry Lalrinzuala, Farukh Choudhary, Jobby Justin, Pronay Halder

— Indian Football Team (@IndianFootball)

Latest Videos

 

Goalkeepers: Gurpreet Singh Sandhu, Amrinder Singh, Kamaljit Singh, Vishal Kaith.

Defenders: Rahul Bheke, Nishu Kumar, Pritam Kotal, Anas Edathodika, Sandesh Jhingan, Narender Gahlot, Sarthak Golui, Adil Khan, Subhasish Bose, Mandar Rao Dessai.

Midfielders: Nikhil Poojary, Udanta Singh, Anirudh Thapa, Raynier Fernandes, Vinit Rai, Sahal Abdul Samad, Amarjit Singh, Rowling Borges, Brandon Fernandes, Lallianzuala Chhangte, Halicharan Narzary, Ashique Kuruniyan.

Forwards: Balwant Singh, Sunil Chhetri, Manvir Singh.

click me!