ഡി ഗിയയുടെ ആന മണ്ടത്തരം; വഴങ്ങിയത് സ്‌കൂള്‍ കൂട്ടികളെ പോലും നാണിപ്പിക്കുന്ന ഗോള്‍- വീഡിയോ കാണാം

Published : Dec 23, 2019, 01:22 PM IST
ഡി ഗിയയുടെ ആന മണ്ടത്തരം; വഴങ്ങിയത് സ്‌കൂള്‍ കൂട്ടികളെ പോലും നാണിപ്പിക്കുന്ന ഗോള്‍- വീഡിയോ കാണാം

Synopsis

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഞെട്ടിപ്പിക്കുന്ന തോല്‍വി. വാറ്റ്‌ഫോര്‍ഡിനോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് യുനൈറ്റഡ് പരാജയപ്പെട്ടത്. എന്നാല്‍ തോല്‍വിയേക്കാള്‍ മാഞ്ചസ്റ്റര്‍ ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയയുടെ പ്രകടനമായിരിക്കും. 

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഞെട്ടിപ്പിക്കുന്ന തോല്‍വി. വാറ്റ്‌ഫോര്‍ഡിനോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് യുനൈറ്റഡ് പരാജയപ്പെട്ടത്. എന്നാല്‍ തോല്‍വിയേക്കാള്‍ മാഞ്ചസ്റ്റര്‍ ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയയുടെ പ്രകടനമായിരിക്കും. ലോകത്തെ മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളെന്ന പേരുണ്ട് ഡി ഗിയയ്ക്ക്. എന്നാല്‍ പേരിനൊത്ത പ്രകടനമൊന്നും താരത്തില്‍ നിന്നുണ്ടായില്ല. വഴങ്ങിയ ആദ്യ ഗോളാവട്ടെ സ്‌കൂള്‍ കുട്ടികളെ പോലും നാണിപ്പിക്കുന്നത്. രണ്ടാം പകുതിയില്‍ ഇസ്മയിലാ സര്‍ നേടിയ ഗോളാണ് ഡി ഗിയയെ തകര്‍ത്തുകളഞ്ഞത്. വളരെ അനായാസം പിടിക്കാവുന്ന ഒരു പന്ത് കൈകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുകയായിരുന്നു. ഗോളിന്റെ വീഡിയോ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സന്തോഷ് ട്രോഫി: കലാശപ്പോരില്‍ കേരളത്തെ മറികടന്ന് സര്‍വീസസ്; ഗോള്‍ വഴങ്ങിയത് എക്‌സ്ട്രാ ടൈമില്‍
മുൻ ആഴ്സണല്‍ താരം നിക്കോളാസ് പെപ്പെ വിവാഹിതനാകുന്നു, വധു പോൺ താരം ടിയാന ട്രംപ്