ഐഫോണ്‍ 13 സീരീസ്.... ;പുതിയ ഉല്‍പന്നങ്ങള്‍ അവതരിപ്പിച്ച് ആപ്പിള്‍

Published : Sep 14, 2021, 11:34 PM IST
ഐഫോണ്‍ 13 സീരീസ്.... ;പുതിയ ഉല്‍പന്നങ്ങള്‍ അവതരിപ്പിച്ച് ആപ്പിള്‍

Synopsis

ഐ ഫോണിന്റെ പുതിയ പതിപ്പായ 13 സീരീസാണ് പ്രധാന ആകര്‍ഷണം. പുറമെ ആപ്പിള്‍ വാച്ച് സീരീസ് 7, പുതിയ സാങ്കേതിക വിദ്യയിലുള്ള എയര്‍പോഡുകള്‍ എന്നിവയും പ്രതീക്ഷിക്കാം. 

പുതിയ ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ അവതരണം ആരംഭിച്ചു. ആപ്പിള്‍ മേധാവി ടിം കുക്കാണ് കമ്പനി പുറത്തിറക്കുന്ന പുതിയ ഉല്‍പ്പന്നങ്ങളെ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തുന്നത്. പുതിയ മോഡല്‍, പുതിയ സാങ്കേതിക വിദ്യയില്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐ ഫോണിന്റെ പുതിയ പതിപ്പായ 13 സീരീസാണ് പ്രധാന ആകര്‍ഷണം. പുറമെ ആപ്പിള്‍ വാച്ച് സീരീസ് 7, പുതിയ സാങ്കേതിക വിദ്യയിലുള്ള എയര്‍പോഡുകള്‍ എന്നിവയും പ്രതീക്ഷിക്കാം. അഞ്ച് നിറങ്ങളിലാണ് ഐ ഫോണ്‍ 13 പുറത്തിറക്കിയത്. ഐ ഫോണ്‍ 13 മിനിയും പുറത്തിറക്കി. കാലിഫോര്‍ണിയ സ്ട്രീമിങ് എന്ന പേരില്‍ ഓണ്‍ലൈനിലാണ് അവതരണം.
 

PREV
click me!

Recommended Stories

സാംസങ് ഗാലക്സി എസ്26 എഫ്ഇ ഇന്ത്യയിൽ; എന്താണ് പ്രത്യേകത?
വൺപ്ലസ് എൻ6 ലൈറ്റ് വരുന്നു; ഈ പുതിയ ഫോണിലെ പ്രത്യേകതകൾ?