നോക്കിയ ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്

Published : Mar 03, 2019, 10:51 PM IST
നോക്കിയ ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്

Synopsis

നോക്കിയ 7.1 ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 636 ചിപ്പോടെയാണ് എത്തുന്നത് റാം ശേഷി 3ജിബിയാണ്. 12എംപി-5എംപി ഇരട്ട ക്യാമറ സംവിധാനമാണ് പിന്നില്‍ ഉള്ളത്. 

ദില്ലി: നോക്കിയ ഫോണുകളായ നോക്കിയ 7.1, നോക്കിയ 6.1 എന്നിവയുടെ വില ഇന്ത്യയില്‍ കുറച്ചു. പുതിയ മിഡ് ബഡ്ജറ്റ് ഫോണുകള്‍ മറ്റ് ബ്രാന്‍റുകള്‍ ഇന്ത്യയില്‍ ഇറക്കുന്നതിന്‍റെ പാശ്ചത്തലത്തിലാണ് ഇത്തരത്തില്‍ ഒരു വിലക്കുറവ് നോക്കിയ നിര്‍മ്മാതാക്കള്‍ വരുത്തുന്നത് എന്നാണ് സൂചന. നോക്കിയ 7.1 ന്‍റെ കുറഞ്ഞ വില 18,999 രൂപയാണ് ടാറ്റ ക്ലിക്ക്ക്യൂവില്‍. അതേ സമയം നോക്കിയ 6.1ന് വില 10,999 രൂപയാണ് ആമസോണിലെ കുറഞ്ഞവില.

നോക്കിയ 7.1 ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 636 ചിപ്പോടെയാണ് എത്തുന്നത് റാം ശേഷി 3ജിബിയാണ്. 12എംപി-5എംപി ഇരട്ട ക്യാമറ സംവിധാനമാണ് പിന്നില്‍ ഉള്ളത്. 

ഇതേ സമയം നോക്കിയ 6.1 ലേക്ക് വന്നാല്‍. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 630 ആണ് ഇതിന്‍റെ ശേഷി നിര്‍ണ്ണിയിക്കുന്ന പ്രൊസസ്സര്‍. 3ജിബി-4ജിബി റാം പതിപ്പുകള്‍ ഈ ഫോണിനുണ്ട്. 16 എംപി പിന്നിലും, 8 എംപി മുന്നിലും ഈ ഫോണിലെ ക്യാമറ ശേഷി. 

PREV
click me!

Recommended Stories

അടുത്ത വണ്‍പ്ലസ് അത്ഭുതം; വണ്‍പ്ലസ് 15ടി മൊബൈലിന്‍റെ ഫീച്ചറുകള്‍ ചോര്‍ന്നു
രണ്ട് 200-മെഗാപിക്‌സല്‍ ക്യാമറ; ഫോട്ടോഗ്രഫിയുടെ രാജാവാകാന്‍ ഓപ്പോ ഫൈന്‍ഡ് എക്‌സ്9 അള്‍ട്ര