Latest Videos

Samsung Galaxy F54 5G യിലൂടെ പുതുതലമുറ ജീവിത മുഹൂർത്തങ്ങൾ എക്കാലവും നിലനിൽക്കുന്ന ഓർമ്മകളാക്കി മാറ്റുന്നു

By Web TeamFirst Published Jul 1, 2023, 4:29 PM IST
Highlights

നിങ്ങളുടെ ആവശ്യം എന്തുമാകട്ടെ  Samsung Galaxy F54 5G ഉടൻ കൈക്കലാക്കി ജീവിത സന്ദർഭങ്ങൾ മറക്കാനാകാത്ത ഓർമ്മകളാക്കി മാറ്റുക

നിങ്ങൾ ഒരു രാത്രി പക്ഷിയാണോ ... രാത്രികളെ ഇഷ്ടപ്പെടുന്നവരാണോ? നിലാവ് നിറഞ്ഞ രാത്രിയും നക്ഷത്രങ്ങളുടെ ഭംഗിയും മിന്നിത്തിളങ്ങുന്ന നിശാ നഗരവും ക്യാമറയിൽ ഒപ്പിയെടുക്കാൻ ആഗ്രഹിക്കുന്നവരാണോ? നൈറ്റ് സഫാരി ഇഷ്ടപ്പെടുന്നവർക്കും രാത്രിയിൽ കാട്ടിലൂടെ നടക്കുമ്പോൾ വന്യജീവികളുടെ തിളങ്ങുന്ന കണ്ണുകൾ കാണുന്നുണ്ടോ എന്ന് അന്വേഷിക്കുന്ന സാഹസികരാണോ ? എങ്കിൽ പിന്നെ ഒന്നും നോക്കേണ്ടതില്ല  Samsung Galaxy F54 5G ഉടൻ സ്വന്തമാക്കി പുതിയൊരു ലോകത്തിലേക്ക് നിങ്ങൾക്ക് പറക്കാം ... ഓരോ നിമിഷങ്ങളെയും എക്കാലവും നിലനിൽക്കുന്ന ഓർമ്മകൾ ആക്കി മാറ്റാം...!

നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ലൈക്കുകൾ വന്ന നിറയട്ടെ രാത്രിയുടെ മങ്ങിയ വെളിച്ചത്തിലും നിങ്ങൾക്ക് വിലപ്പെട്ട നിമിഷങ്ങൾ ഒപ്പിയെടുക്കാൻ ഉതകുന്ന തരത്തിൽ സജ്ജീകരിച്ച 108MP Camera ആരെയും അമ്പരപ്പിക്കുന്ന തരത്തിൽ മനോഹര ചിത്രങ്ങൾ എടുക്കുവാൻ കഴിയുന്ന  നൈറ്റോഗ്രാഫി മോഡ് ഉള്ളതാണ്. അതിലൂടെ നിങ്ങൾക്ക് വിലമതിക്കാത്ത നിങ്ങളുടെ രാത്രി ചിത്രങ്ങൾ എടുക്കാം.

ചിത്രങ്ങളുടെ വ്യക്തതയെക്കുറിച്ചും നിങ്ങൾ ഒട്ടും വ്യാകുലപ്പെടേണ്ട  Samsung Galaxy F54 5G നിങ്ങൾക്ക് തരുന്നു എല്ലാം വ്യക്തമായി തെളിയുന്ന കൃത്യമായ രാത്രി ചിത്രങ്ങൾ. ഈ ഫോൺ നിങ്ങളിലെ ക്രിയാത്മകതയെ മറ്റൊരു ലോകത്തേക്ക് പറക്കാനായി കൂട് തുറന്നു വിടുന്നു.
അതുകൊണ്ടുതന്നെ രാത്രിയിലെ ഒരു സംഗീത നിശയായാലോ മറ്റ് ഏതൊരു സന്ദർഭത്തിലും നിങ്ങൾ എടുക്കുന്ന രാത്രികാല ചിത്രങ്ങളോ വീഡിയോകളോ നിങ്ങൾക്ക് തരുന്നത് തിളങ്ങുന്ന ഓർമ്മകൾ ആയിരിക്കും. ഇതിനായി നിങ്ങൾ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല ...നിങ്ങൾ നിങ്ങളായിരിക്കുക എന്നത് മാത്രം ....!

നിങ്ങളെ നിങ്ങളാക്കുന്ന ക്യാമറ 

നിങ്ങളുടെ ലോകത്തെ കൂടുതൽ മനോഹരമാക്കുക

നിങ്ങളുടെ രാത്രി പാർട്ടികൾ വേണ്ടത്ര അടിപൊളി ആകുന്നില്ലെ? Samsung Galaxy F54 5G കയ്യിലെടുത്ത് ഒരു പുതിയ ലോകത്ത് നിങ്ങൾക്കെത്താം നിങ്ങളുടെ സർഗാത്മകതയെ പുറത്തെടുക്കാം. സ്നാപ്പ്ചാറ്റ് എ.ആർ ലെൻസുകൾ, ഫൺ മോഡ് എന്ന ഒരു ജനപ്രീതിയുള്ള ഒരു സംവിധാനവും ഫോണിലുണ്ട്.  നിങ്ങളുടെ സന്തോഷകരമായ സന്ദർഭങ്ങളെ രസകരമാക്കാൻ അത് ഉപകരിക്കും. വ്യത്യസ്തമായ ലൈൻസും വന്യമായ ഇഫക്റ്റുകളും അത്യുജ്ജ്വലമായ ഫ്രെയിമുകൾ നിങ്ങൾക്ക് നൽകി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന നിങ്ങളുടെ വീഡിയോകൾക്കും ചിത്രങ്ങൾക്കും അത്യപൂർവ്വമായ മികവ് നൽകുന്നു.
അതുകൊണ്ട് ഷോ സ്റ്റോപ്പറായ ഒരു മോഡലിനെ പോലെയോ വ്യത്യസ്തമായ ഒരു കണ്ടന്റ് നിർമ്മിക്കാനോ നിങ്ങൾക്ക് താല്പര്യമുണ്ട് എങ്കിൽ   
Samsung Galaxy F54 5G സ്വന്തമാക്കുക.

ഒരു സിനിമ പോലെ അഴകുള്ളതായിരിക്കട്ടെ നിങ്ങളുടെ വീഡിയോകൾ. നഗരവീഥികളിലൂടെ  ചെത്തി നടന്ന്,  ആകാശത്തോളം ഹൃദയം തുടിക്കുന്ന സ്വപ്നതുല്യമായ ഒരു യാത്രയ്ക്കിടയിൽ പുത്തൻ ബാൻഡ് മ്യൂസിക്കുമായി നിങ്ങളുടെ യാത്ര അടിച്ചുപൊളിച്ചു മുന്നേറവെ,  ദാ പെടുന്നനെ ആവേശം എല്ലാം കെട്ടിടങ്ങുകയാണ് ... കാരണം റോട്ടിലെ കുഴികൾ യാത്രയെ മന്ദഗതിയിൽ ആക്കിയിരിക്കുന്നു  കുലുങ്ങിയുള്ള യാത്രയിൽ ഈ അസുലഭ നിമിഷങ്ങൾ എങ്ങനെ മൊബൈലിൽ പകർത്തും.....?

Samsung Galaxy F54 5G അതിനും നിങ്ങൾക്ക് പ്രതിവിധി നൽകുന്നു. ക്യാമറ ഓൺ ചെയ്തു നോ ഷെയ്ക്ക് ക്യാം ഫീച്ചർ ഓണാക്കി വയ്ക്കുക. വേഗത്തിലും കുലുങ്ങിയുള്ള യാത്രയിലും ഈ സംവിധാനം നിങ്ങൾക്ക് കൃത്യമായ ചിത്രങ്ങൾ/ വീഡിയോകൾ സമ്മാനിക്കുന്നു. ഒപ്പം തന്നെ നിങ്ങളുടെ ഫോട്ടോഗ്രാഫിയിൽ ഉള്ള കഴിവുകൾ പുറത്തുകൊണ്ടുവരാനുള്ള അവസരവും ഈ ഫീച്ചറുകൾ തരുന്നു. ഒപ്പ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ (OIS) ലും വെർച്ചുവൽ ഡിജിറ്റൽ ഇമേജ് സ്റ്റബിലൈസേഷനും (VDIS) Samsung Galaxy F54 5G എന്ന ഫോണിൽ ഒരു അത്ഭുതം പോലെ പ്രവർത്തിക്കുന്ന കുലുക്കമില്ലാത്ത കൃത്യതയാർന്ന വീഡിയോകൾ നിങ്ങൾക്ക് ലഭിക്കുന്നതിനായി.

ഫോണിലെ 32MP മുൻ ക്യാമറ നിങ്ങളുടെ ഫാഷൻ സങ്കല്പങ്ങൾ ലോകത്തിന് അറിയിക്കുവാനുള്ള അവസരമൊരുക്കും. ആ സെൽഫികളിൽ ഒരു മോഡലിനെ പോലെ ചാരുതയാർന്ന ചിത്രങ്ങൾ നിങ്ങൾക്ക് പകർത്താം. നിങ്ങൾ ഒരു റെഡ് കാർപെറ്റിൽ നടക്കുന്ന വേളയിലോ അതോ രാത്രികാലങ്ങളിൽ എടുക്കുന്ന ചിത്രത്തിലോ എല്ലാം കൃത്യമായി തെളിഞ്ഞിരിക്കും ഓട്ടോ നൈറ്റ് മോഡ് എന്ന സംവിധാനം അതിനു നിങ്ങളെ സഹായിക്കും. ഈ ക്യാമറ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല Samsung Galaxy F54 5G  എ. ഐ ഇമേജ് എൻഹാൻസർ പഴയ ചിത്രങ്ങളെ നല്ല ഓർമ്മകളാക്കിയും GIF റീമാസ്റ്റർ സംവിധാനം ഫോട്ടോകൾക്ക് കൃത്യതയും ഗുണമേന്മയും നൽകുന്നു.

നിങ്ങളുടെ ഫോട്ടോകളുടെ മികവ് കെടുത്തുന്ന ഫോട്ടോ ബോംബർമാരെയും ഫ്രെയിമിൽ വീഴുന്ന നിഴലുകളെയോ ഇനി നിങ്ങൾക്ക് തടസ്സമായി കാണേണ്ടതില്ല എൻഹാൻസ് ഒബ്ജക്ട് ഇറേസർ സംവിധാനം കൃത്യമായി ഫോട്ടോകൾ എടുക്കാൻ നിങ്ങളെ സഹായിക്കുന്നു. Samsung ന്റെ  സിംഗിൾ ടേക്ക് സംവിധാനം വീഡിയോ വേണോ ഫോട്ടോ വേണോ എന്ന് നിങ്ങൾ സംശയിച്ച് നിൽക്കുന്ന സമയത്ത് ഒരു വീഡിയോയുടെ തന്നെ വിവിധതരത്തിലുള്ള കണ്ടന്റുകൾ നിങ്ങൾക്ക് നൽകുന്നു. സംഭവം എങ്ങനെ ? കൊള്ളാമോ?


പ്രദർശനം നിങ്ങളുടെ വ്യക്തിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു

നീണ്ട ഗതാഗതക്കുരുക്കിലും ഇനി നിങ്ങൾ മെല്ലെപ്പോകേണ്ടതില്ല. Galaxy F54 5G കളികളിലും ഇഷ്ടപ്പെട്ട പ്രദർശനങ്ങളിലും ഏത്്് പരിതസ്ഥിതിയിലും ഈ ഹാൻഡ്‌സെറ്റ്് നിങ്ങളെ ത്രസിപ്പിക്കും.

ഇതിന്റെ  FHD+ and super AMOLED+ display വിസ്മയകരമായ ചിത്രമിഴിവ് നൽകുന്നു. തെളിമയാർന്ന നിറങ്ങൾ ചെറുതായെങ്കിലും തിയേറ്റർ അനുഭവവും നിങ്ങൾക്ക് നൽകും.  പരിഷ്‌കരിച്ച ശബ്ദനിയന്ത്രണണം പ്രദർശനത്തിന് കൂടുതൽ വ്യക്തത നൽകുന്നു.


നിങ്ങൾക്കൊപ്പം തന്നെ അതേ വേഗതിയിൽ  ബാറ്ററിയും

Gen Z ന്റെ അതേ വേഗതിയിൽ ചിത്രമെടുക്കാനും, ബ്രൗസ് ചെയ്യാനും വീഡിയോ കാണാനും ഉതകുന്ന ഒരു ഫോണാണിത്.
6000mAh batteryയിൽ  രണ്ട് ദിവസം വരെ ചാർജ് നിൽക്കും. ഒരേ സമയം നിരവധി കാര്യങ്ങൾ നിങ്ങൾക്ക് ഈ ഫോൺ വഴി ചെയ്യാം.

ഇതിൽ കൂടുതൽ എന്തു വേണം!


 Exynos 1380 processor and 16GB RAM with RAM plusഉം വന്യമായ 5G സ്പീഡും ഡൗൺലോഡുകളും വീഡിയോകളും ബ്രൗസിംഗും ഒരു ആപ്പിൽ നിന്ന് മറ്റൊരു ആപ്പിലേക്കുള്ള മാറ്റവും ഫോൺ ഹാങ്ങാകാതെ തന്നെ നടത്തുന്നു. നാല് തലമുറയുടെ ആൻഡ്രോയിഡ്  OSകൾ അപ്‌ഗ്രേഡ് ചെയ്തതും, അഞ്ച് വർഷം വരെ സെക്യൂരിറ്റ് അപ്‌ഡേറ്റ് ചെയ്തതുമാണ് ഈ ഫോൺ. മെറ്റാലിക് തിളക്കത്തിലൂടെ ഗ്ലോസി ഫിനിഷിംഗ് ഉള്ള ഫോണാണിത്. അതിമനോഹരമായ രണ്ട് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.  


Meteor Blue വും and Star Dust Silver ഉം ഇത്രയെല്ലാം സംവിധാനങ്ങളുള്ള ഈ മികവാർന്ന ഫോണിന്റെ ഇന്നത്തെ വില Rs. 29,999.

ഇത് സ്വന്തമാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക (

നിങ്ങളുടെ സർഗാത്മകമായ യാത്രകൾ തുടരട്ടെ

(നിരുത്തരവാദ പത്രം: ഈ ലേഖനം  HT Brand Studioക്ക് വേണ്ടി നിർമ്മിച്ചതാകുന്നു.)
 

click me!