കൊറോണക്കാലത്ത് ഗള്‍ഫ് യുദ്ധ കാലത്തെ സൗദി ജീവിതം ഓര്‍ക്കുമ്പോള്‍. വീടുകളില്‍നിന്ന് പുറത്തിറങ്ങാതെ, സദാ സമയം രാസായുധ മാസ്‌കും ധരിച്ചുള്ള നടപ്പ്. ഏതു സമയത്തും സദ്ദാമിന്റെ മിസൈല്‍ വരുമെന്ന ഭീതിയില്‍ ജീവിച്ച സൗദി ദിനങ്ങള്‍. അന്ന് സൗദിയില്‍ ഡോക്ടറായിരുന്ന ഡോ. സലീമ ഹമീദ് ഓര്‍ക്കുന്നു: