തുടക്കത്തില്‍ ഏഴു സംസ്ഥാനങ്ങളില്‍ അവതരിപ്പിച്ച ബഡാ ദോസ്ത് മൂന്നു മാസത്തില്‍ രാജ്യ വ്യാപകമായി ലഭ്യമാകും. സാധാരണ രീതിയിലും ഡിജിറ്റല്‍ സംവിധാനങ്ങളിലൂടേയും ഇതു ബുക്കു ചെയ്യാനും ഡെലിവറി എടുക്കാനും സാധിക്കും. ഐ3 എല്‍എസ്, എല്‍എക്‌സ് എന്നിവയ്ക്ക് 7.75 ലക്ഷം രൂപയും 7.95 ലക്ഷം രൂപയും ഐ4 എല്‍എസ്, എല്‍എക്‌സ് എന്നിവയ്ക്ക് 7.79 ലക്ഷം രൂപയും 7.99 ലക്ഷം രൂപയും വീതമാണ് മുംബൈയിലെ എക്‌സ് ഷോറൂം വില.